Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സി.കെ. ജോര്‍ജ് നിര്യാതനായി

Obituary

ഹൂസ്റ്റണ്‍: അടൂര്‍ ചരിവുപറമ്പില്‍ സി.കെ. ജോര്‍ജ് (ടൗണ്‍ ബേക്കറി, അടൂര്‍, 100വയസ്) നിര്യാതനായി. പരേതന്‍ ഇലന്തൂര്‍ താഴയില്‍ പള്ളിവാതുക്കല്‍ കുടുംബാംഗമാണ്. ഭാര്യ കുഴിക്കാലാ തടത്തുകാലായില്‍ കുടുബാംഗം പരേതയായ റേച്ചല്‍ ജോര്‍ജ്.

മക്കള്‍ : ഗ്രേസി ജോര്‍ജ്, ജോര്‍ജ് ഫീലിപ്പോസ് (ഹൂസ്റ്റണ്‍), അന്നമ്മ, കോശി ജോര്‍ജ്, എലിസബത്ത്, ബിനു ജോര്ജ് (ഡല്‍ഹി)

മരുമക്കള്‍: സൂസന്നാമ്മ (ഹൂസ്റ്റണ്‍), പി.ഡി.ബേബികുട്ടി, അലക്‌സ് ചെറിയാന്‍ (നൈജീരിയ), മിനി (ഡല്‍ഹി)

കൊച്ചുമക്കള്‍: അനീഷ് & നൈന (ഹൂസ്റ്റണ്‍), അനിത & റിജു (ഹൂസ്റ്റണ്‍), അന്‍ജു & ഫെബി (ദുബായ്) അനൂപ് & റിനു (ഡിട്രോയിറ്റ്), ആഷ്ലി, അനോണ്‍.

സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 6 ന് ചൊവ്വാഴ്ച രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അടൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഫിലിപ്പോസ്, ഹൂസ്റ്റണ്‍ (281 893 8390)

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി