Obituary
ജോര്‍ജ് കുര്യന്‍ നിര്യാതനായി
Obituary
കോട്ടയം: കല്ലറ പറവന്‍തുരുത്ത് മണ്ണാട്ടുപറന്പില്‍ പരേതനായ കുര്യാച്ചന്‍റെ മകന്‍ ജോര്‍ജ് കുര്യന്‍ (59) ഷിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ എട്ടിന് ഷിക്കാഗോ സെന്‍റ് മേരീസ് പള്ളിയില്‍ നടത്തി.
ഭാര്യ ആഗ്നസ് മോനിപ്പള്ളി ഞരളക്കാട്ടുകുന്നേല്‍ കുടുംബാംഗം. മകന്‍: ജെറിന്‍ കുര്യന്‍ (ഷിക്കാഗോ).