Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാറാമ്മ വര്‍ഗീസ് നിര്യാതയായി

Obituary

റാന്നി: ഏഴോലി നാഗമൂര്‍കിഴക്കേതില്‍ പരേതനായ എന്‍.സി വര്‍ഗീസിന്റെ (റിട്ട. ഹെഡ്മാസ്റ്റര്‍) ഭാര്യ സാറാമ്മ വര്‍ഗീസ് (87 വയസ്) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം റാന്നി നസ്രത്ത് മാര്‍ത്തോമാ പള്ളിയില്‍.

മക്കള്‍: പരേതയായ ശാന്തമ്മ വര്‍ഗീസ്, ജേക്കബ് വര്‍ഗീസ് (പാസ്റ്റര്‍- സുവാര്‍ത്ത ചര്‍ച്ച് ദുബായ്- YIAG യോങ്കേഴ്‌സ്), മേഴ്‌സി പാണ്ടിയത്ത് (അങ്ങാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), തോമസ് വര്‍ഗീസ് (ദുബായ്), മറിയാമ്മ വര്‍ഗീസ്, മാത്യു വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ് (പാസ്റ്റര്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ് (91 9495185395), പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ് (1 215 205 4525).