Obituary
സ്റ്റാറ്റന്‍ ഐലന്‍ഡ് ,ന്യൂയോര്‍ക്ക്: പത്തനംതിട്ട കരീലമണ്ണില്‍ പരേതനായ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ കെ.ജി.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ ( 84 വയസ്സ്) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഹൃദയസ്തംഭനം മൂലം നിര്യാതയായി പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയായിരുന്ന പരേത വയലത്തല തേവര്‍കാട്ടില്‍ കുടുംബാംഗമാണ്. ദീര്‍ഘകാലമായി മക്കളോടൊപ്പം സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമാ ഇടവകാംഗമാണ്.
മക്കള്‍ : ഗീവര്‍ഗീസ് ചാക്കോ, തോമസ് കെ.ചാക്കോ, അലക്‌സ് .കെ. ചാക്കോ (എല്ലാവരും ന്യൂയോര്‍ക്ക് )
മരുമക്കള്‍: ആഷാ ഗീവര്‍ഗീസ്, മഞ്ജു സൂസന്‍ തോമസ്, പ്രീതി അലക്‌സ്.(എല്ലാവരും ന്യൂയോര്‍ക്ക് )
സഹോദരങ്ങള്‍: ടി.വി.ജോണ്‍ (വയലത്തല), ആലീസ് (ന്യൂയോര്‍ക്ക്), സാറാമ്മ തോമസ് (ന്യൂ യോര്‍ക്ക്), ലില്ലിക്കുട്ടി സ്റ്റീഫന്‍ (ന്യൂയോര്‍ക്ക്) , പരേതരായ ശോശാമ്മ വര്‍ഗീസ് ,ടി.എ .കോശി, ടി.വി.തോമസ്.