Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോണ്‍ മറ്റക്കല്‍ അബ്രഹാം നിര്യാതനായി

Obituary

ഒമഹ (നെബ്രസ്ക്ക) : ജോണ്‍ മറ്റക്കല്‍ അബ്രഹാം (ജോണി88) ഒമഹയില്‍ അന്തരിച്ചു. പരേതരായ എ. ജി. അബ്രഹാം, ഏല്യാമ്മ അബ്രഹാം ദമ്പതികളുടെ മകനാണ് പരേതന്‍. കോയ്പുറം മറ്റക്കല്‍ കുടുംബാംഗമാണ്. ഭാര്യ ലീല ജോണ്‍ അബ്രഹാം (കുഞ്ഞുമോള്‍).

മക്കള്‍ : എല്‍സി വെര്‍മ്പിക്ക് -ഡേവിഡ് വെര്‍മ്പിക്ക്
ജോയ്‌സ ഗാര്‍ഡനര്‍ -ഗ്ലന്‍ ഗാര്‍ഡനര്‍,
ജാസഫ് അബ്രഹാം - സാലി അബ്രഹാം

ജേക്കബ്, ജോസഫ്, സൂസമ്മ, തങ്കമണി, വര്‍ഗീസ്, മാത്യു എന്നിവര്‍ സഹോദരങ്ങളാണ്.