Obituary
കമല കുഞ്ഞുപിള്ള നിര്യാതയായി
Obituary
ന്യൂയോര്‍ക്ക്: കമല കുഞ്ഞുപിള്ള (82) പായിപ്പാട്ട് സ്വവസതിയില്‍ വച്ച് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി.
രവീന്ദ്രന് കുഞ്ഞുപിള്ള, വിശ്വനാഥന് കുഞ്ഞുപിള്ള, രാധാകൃഷ്ണന് കുഞ്ഞുപിള്ള, രാധമ്മ ശ്രീധരന് എന്നിവര്‍ മക്കളാണ്.
മരുമക്കള്‍ : ഗീത രവീന്ദ്രന്, ഗിരിജ വിശ്വനാഥന്, സംഗീത രാധാകൃഷ്ണന്, ശ്രീധരന്.
ചെറുമക്കള്‍: രമ്യ രവീന്ദ്രന്, രാജേഷ് രവീന്ദ്രന് (ദുബായ്), ദിവ്യ വിശ്വനാഥന്, വിന്നി വിശ്വനാഥന്, ശില്പ രാധാകൃഷ്ണന്, രോഹിത് രാധാകൃഷ്ണന്.