Obituary
കെ എം മാത്യു നിര്യാതനായി
Obituary
ന്യൂജേഴ്സി: പുന്നയ്ക്കാട്ടു കോട്ടൂരേത്ത് ബോബി വില്ലയില്‍ കെ എം മാത്യു ( കുഞ്ഞൂട്ടിച്ചായന്- 79) ആഗസ്ററ് മാസം 11 -ആം തീയതി ന്യൂജേഴ്സിയില്‍ നിര്യാതനായി.
മാതാവ് - അന്നമ്മ മാത്യു
ഭാര്യ - ഏലിയാമ്മ മാത്യു
മക്കള്‍ - ഷിബി,ബോബി, ജിബി
മരുമക്കള്‍ - അനില്‍ , റെനി , റെവ . ബിനോയ് ജെ. തോമസ്
കൊച്ചുമക്കള്‍- എയ്ഡന്‍ , ബ്രയന്‍ , നാഥനെയാല് , ഇമ്മാനുവേല്‍ ആന്ജെലിന് , ബെന്ജമിന്, ആരന്.
വ്യൂവിങ് : ഓഗസ്റ് 14 വെള്ളി 5 .30 പി എം മുതല്‍ 8 പി എം വരെ
ഫ്യൂണറല്‍ സര്‍വീസ് & വ്യൂവിങ് : ഓഗസ്റ് 15 ശനി 9 മണിമുതല്‍ 11 മണി വരെ
ഇന്റെര്മെന്റ് : ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, പരാമസ്, ന്യൂജേഴ്സി.