Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റെജി നിര്യാതയായി

Obituary

പൊന്‍കുന്നം: തച്ചപ്പുഴ വരകില്‍ രാജു ജോസഫിന്റെ ഭാര്യ റെജി (49) യുഎസിലെ വെര്‍ജീനിയായില്‍ നിര്യാതയായി. സംസ്കാരം ഞായറാഴ്ചവെര്‍ജീനിയായില്‍. പരേ ത പൈങ്ങോട്ടൂര്‍ അരഞ്ഞാണിയില്‍ കുടുംബാംഗമാണ്. മകന്‍: ഈതന്‍ ജോസഫ്.