Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പോള്‍ മാത്യു അയത്തുപാടം നിര്യാതനായി

Obituary

ടെക്‌സാസ് : പോള്‍ മാത്യു അയത്തുപാടം (66) മെയ് 30 വൈകുന്നേരം 5:30 ന് ടെക്‌സസില്‍ നിര്യാതനായി.
ഭാര്യ ഗ്രേസി മാത്യു, മക്കള്‍ അനില്‍ മാത്യു ,സുനില്‍ മാത്യു , വിന്‍സി മാത്യു.

ജൂണ്‍ 3 ബുധനാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ പൊതുദര്‍ശനവും സംസ്കാര ചടങ്ങുകള്‍ ജൂണ്‍ 4 വ്യാഴാഴ്ച രാവിലെ 10:30 ന് ഹ്യൂസ്റ്റണ്‍ സെയിന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയിലും നടത്തപ്പെടും ശേഷം ചടങ്ങുകള്‍ ഫോറസ്‌ററ് പാര്‍ക്ക് സെമിത്തേരിയില്‍.

ആനി, പരേതനായ ജെയിംസ്, വിന്‍സെന്റ്, ഫ്രാന്‍സിസ്, പരേതനായ തോമസ്, പരേതനായ ജോസഫ്, ക്‌ളമന്‍റ് മാത്യു , മേരി, സെലിന്‍ തുടങ്ങി ഒന്‍പതു സഹോദരങ്ങള്‍.