Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



രാജന്‍ ഏബ്രഹാം നിര്യാതനായി

Obituary

ഡാളസ്: മാന്നാര്‍ കടപ്ര പനച്ചമൂട്ടില്‍ രാജന്‍ ഏബ്രഹാം (71) അമേരിക്കയിലെ ഡാളസില്‍ നിര്യാതനായി . സംസ്കാരം ചൊവ്വാഴ്ച ഡാളസ് സെന്‍റ് തോമസ് ക്‌നാനായ പള്ളിയില്‍ .

ഭാര്യ സൂസന്നാമ്മ കുറിച്ചി വല്ല്യത്തില്‍ കുടുംബാംഗം.മക്കള്‍:റിനോ ,ജയ്‌സന്‍.മരുമക്കള്‍: ശീതള്‍, ജമിനി.