Obituary
മേരി ജോൺ നിര്യാതയായി
Obituary
ബ്രാംപ്ടൺ (കാനഡ ):തൃശ്ശൂർ സ്വദേശി പരേതനായ തേർമഠം പാലിശ്ശേരി പൊറിഞ്ചു വിന്റെ സഹധർമിണി മേരിജോൺ (93) ഏപ്രിൽ 22ബുധനാഴ്ച സ്വവസതിയിൽ വെച്ചു വർദ്ധ ക്യസഹജമായ അസുഖത്തെ തുടർന്നു നിര്യാതയായി .കേരളത്തിൽ നിന്നും കാനഡയിലേക്കു കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗമാണ് പരേത .
മക്കൾ
ഫ്രാൻസിസ് -മേരി (കാനഡ )
ജെസ്സി -ജോർജ് (ഇന്ത്യ )
ഉഷ --പോൾ ജോൺസൻ (കാനഡാ )
പേർളി -ജോസ് (ഇന്ത്യ )
ജോളി -സീന (കാനഡ )