Obituary
കുഞ്ഞമ്മ ശാമുവേല്‍ നിര്യാതയായി
Obituary
ന്യൂജേഴ്സി: കാക്കനാട്ട് മണ്ണാംകുന്നില്‍ പരേതനായ മത്തായി ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേല്‍ (85) മാര്‍ച്ച് 31-നു ചൊവ്വാഴ്ച നിര്യാതയായി. പരേത ഓലിക്കല്‍ കുടുംബാംഗമാണ്.
മോറിസ് പ്ലെയിന്‍സില്‍ താമസിക്കുന്ന മകള്‍ ലൂസി കുര്യാക്കോസിന്റേയും, സാജു കുര്യാക്കോസിന്റേയും കുടുംബത്തോടൊപ്പം അനേക വര്‍ഷങ്ങളായി യുഎസ്എയിലെ ന്യൂജഴ്സിയില്‍ താമസിക്കുകയായിരുന്നു പരേത.
മക്കള്‍: ലൂസി കുര്യാക്കോസ്, ജോസഫ് ശാമുവേല്‍.
മരുമക്കള്‍: സാജു കുര്യാക്കോസ്, ഡോ. സൂസന് ശാമുവേല്‍.
കൊച്ചുമക്കള്‍: ഡോ. ക്രിസ്റ്റഫര്‍ കുര്യാക്കോസ്, ഡോ. മാത്യു കുര്യാക്കോസ്.