Obituary
നീതാ തോമസ് നിര്യാതയായി
Obituary
ന്യൂയോര്‍ക്ക്: കോഴഞ്ചേരി മാര്‍ത്തോമാ വില്ല തോമസ് മാത്യുവിന്റെ (റോയി) ഭാര്യ നീതാ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേതരായ കുറുപ്പശേരില്‍ റോക്കി സണ്ണിയുടേയും, അന്നമ്മ സണ്ണിയുടേയും മകളാണ്.
സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി അംഗമാണ്. ദീര്‍ഘകാലം ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് കൗണ്ടി നയാക് ആശുപത്രി അഡ്മിനിസ്ട്രേഷനിൽ പ്രവർത്തിച്ചിരുന്നു . ബീന മാമ്പിള്ളി സഹോദരിയാണ്.
മക്കള്‍: സ്റ്റീഫന്‍ തോമസ്, ജോഷ്വാ തോമസ്.