Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പീറ്റര്‍ ഉതുപ്പാന്‍ നിര്യാതനായി

Obituary

ന്യൂജഴ്‌സി: റാന്നി മഴുവഞ്ചേരില്‍ പീറ്റര്‍ ഉതുപ്പാന്‍ (91) ന്യൂജഴ്‌സിയില്‍ നിര്യാതനായി. ഇമ്മാനുവേല്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമായിരുന്നു. പുതുപ്പറമ്പില്‍ അച്ചാമ്മയാണ് (കുഞ്ഞമ്മ) ഭാര്യ.

മക്കള്‍: ജോസഫ് പീറ്റര്‍, അബ്രഹാം പീറ്റര്‍, ജേക്കബ് പീറ്റര്‍, മനു പീറ്റര്‍, വത്സമ്മ പോള്‍, സുമ ഏബ്രഹാം (എല്ലാവരും യുഎസ്എ). മരുമക്കള്‍: ലിസി ചാക്കോ, മറിയാമ്മ തോമസ്, ബിന്‍സി ഉതുപ്പാന്‍, മേഴ്‌സി പുന്നൂസ്, പോള്‍ അബ്രഹാം, സജീവ് അബ്രഹാം (എല്ലാവരും യുഎസ്എ).