Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജേക്കബ് ഗീവര്‍ഗ്ഗിസ് നിര്യാതനായി

Obituary

ഡിട്രോയ്റ്റ്: മാവേലിക്കര മറ്റം സൗത്ത് നായര്‍കുളങ്ങര വീട്ടില്‍ രാജം ഗീവര്‍ഗീസിന്റെയും പരേതനായ ഗീവര്‍ഗിസിന്റെയും മകന്‍ ജേക്കബ് ഗീവര്‍ഗ്ഗീസ് (ബിജു 54 വയസ്സ്) ഡിട്രോയിറ്റില്‍ നിര്യതനായി. ചെങ്ങന്നുര്‍ ഇടനാട് തയ്യില്‍ പരേതനായ ഇടിക്കുള ജോര്‍ജിന്റെ മകള്‍ സാറമ്മ ജേക്കബ് (വത്സമ്മ ) ആണ് ഭാര്യ .

മക്കള്‍ : സിബിള്‍ ജേക്കബ്, സോളമന്‍ ജേക്കബ്.
മരുമകന്‍ : തോമസ് സക്കറിയ.