Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.വി. മാത്യു നിര്യാതനായി

Obituary

ലോസ്ആഞ്ചലസ്: ലോസ്ആഞ്ചലസിലെ ആദ്യകാല മലയാളിയും, മുന്‍ നഴ്‌സ് പ്രാക്ടീഷണറുമായിരുന്ന റാന്നി ഉതിമൂട് പാസാക്കോട്ട് വര്‍ഗീസ് പി. മാത്യു നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഗെന്‍ഡേന്‍ ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍.

കോലഞ്ചേരി ഐലാപുരത്ത് ഏലിയാമ്മയാണ് ഭാര്യ.
മക്കള്‍: ജയിംസ് മാത്യു, ജേക്കബ് മാത്യു, ഏബ്രഹാം മാത്യു.
മരുമക്കള്‍: ഷോന, പട്രീഷ, ജിജി.