Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ടി. ഇ. കോശി (പാപ്പച്ചന്‍) നിര്യാതനായി

Obituary

ഡാളസ് : വെട്ടിപ്പുറം ഓലിക്കല്‍ പുത്തന്‍വീട്ടില്‍ ടി. ഇ. കോശി (പാപ്പച്ചന്‍) 75 നിര്യാതനായി .മൈലപ്ര മന്നപുഴ കുടുംബാംഗമായ ഏലിയാമ്മ (അമ്മിണി) യാണ് ഭാര്യ .

ഡാളസിലെ കൈരളി ടി വി മീഡിയ റിപ്പോര്‍ട്ടറും ,പ്രവാസി മലയാളി ഫെഡറേഷന്‍ ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകളിലെ സജീവ അംഗവുമായ തോമസ് കോശിയുടെ പിതാവാണ് പരേതന്‍.

മക്കള്‍ : സാം കോശി (ഡാളസ്), തോമസ് കോശി(സണ്ണി) ,(ഡാളസ്), സജി കോശി പത്തനംതിട്ട), ഷൈനി (ഡല്‍ഹി).

മരുമക്കള്‍: അനുപ സാം, ജെസ്സി സണ്ണി, ഷാന്റി സജി, ഷാജി.