Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



രവീന്ദ്രന്‍ നായര്‍ നിര്യാതനായി

Obituary

ചങ്ങനാശേരി പരുത്തിക്കാട്ട് പുത്തന്‍വീട്ടില്‍ രവീന്ദ്രനാഥന്‍ നായര്‍ (84, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍) യുഎസ്എയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് യുഎസ്എയില്‍.

ഭാര്യ: ശ്യാമള തമ്പലക്കാട് താമരശേരി കുടുംബാംഗം. മക്കള്‍: സുനിതാ, സംഗീത (ഇരുവരും യുഎസ്എ). മരുമക്കള്‍: രഘു, ശ്രീകൃഷ്ണ (ഇരുവരും യുഎസ്എ).