Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ മുത്തോലത്ത് നിര്യാതയായി

Obituary

ചിക്കാഗോ: മുത്തോലത്ത് പരേതനായ ചാക്കോ കുര്യന്റെ ഭാര്യ അന്നമ്മ ചാക്കോ മുത്തോലത്ത് (90) ചിക്കാഗോയില്‍ നിര്യതയായി. പരേത നീണ്ടൂര്‍ കല്ലിടാന്തിയില്‍ കുടുംബാംഗമാണ്.

മക്കള്‍: മേഴ്‌സി (ന്യൂയോര്‍ക്ക്), കുഞ്ഞുമോള്‍ (ചിക്കാഗോ), സണ്ണി (ചിക്കാഗോ), സാബു (ചിക്കാഗോ), ജിജി (ഫ്‌ളോറിഡ).

മരുമക്കള്‍: പരേതനായ ടോമി പതിയില്‍, മോളി പടപ്പന്‍മാക്കില്‍, ഷീബ പുത്തന്‍പുരയില്‍, തങ്കച്ചന്‍ മഠത്തിലേട്ട്.

സഹോദരങ്ങള്‍: മാത്തച്ചന്‍ കല്ലിടാന്തിയില്‍, മേരി കണിയാമ്പറമ്പില്‍, പരേതനായ ഫാ. ജോസഫ് കല്ലിടാന്തിയില്‍, ലൂക്കോസ് കല്ലിടാന്തിയില്‍, മൈക്കിള്‍ കല്ലിടാന്തിയില്‍, ലൂക്കോസ് കല്ലിടാന്തിയില്‍.