Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചാക്കോച്ചന്‍ നിര്യാതനായി

Obituary

പാലാ: രാമപുരം പനയ്ക്കപ്പള്ളില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ചാക്കോച്ചന്‍ (87) ഷിക്കാഗോയില്‍ നിര്യാതനായി.

ഭാര്യ: അന്നമ്മ പാലാ മനയാനിയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ജോര്‍ജ് (കാലിഫോര്‍ണിയ), ജോസഫ് (ഷിക്കാഗോ). മരുമക്കള്‍: കരോളിന്‍, മഞ്ജു.