Obituary
കോട്ടയം: മേമ്മുറി മൂലേപ്പറമ്പില്‍ ചാക്കോ കുര്യന്‍ (96) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് മേമ്മുറി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ പരേതയായ മറിയാമ്മ മേമ്മുറി അപ്പോഴിപ്പറന്പില്‍ കുടുംബാംഗം.
മക്കള്‍: സിറിയക് (യുഎസ്എ), പെണ്ണമ്മ, ആലീസ്, സിസ്റ്റര്‍ ക്രിസ്റ്റീന (ഇറ്റലി), എം.സി. തോമസ്, എം.സി. ജോര്‍ജ് (യുകെ), ബെറ്റി.
മരുമക്കള്‍: എലിസബത്ത് പട്ടന്താനത്ത് (കുളനട), പരേതനായ ഇ.സി. ജോസഫ് ഇടാട്ടുകാലായില്‍ (മേമ്മുറി), ജോസ് മേനമറ്റത്തില്‍ (പയസ്മൗണ്ട്), പരേതയായ ലൗസി മൂലക്കാട്ട് (വെളിയന്നൂര്‍), സാലി കുഴിക്കാട്ടില്‍ (മാങ്കിടപ്പള്ളി), ജെയിനമ്മ പാരിപ്പള്ളില്‍, കിടങ്ങൂര്‍ (യുകെ), സണ്ണി ഒരപ്പാങ്കല്‍ (കീഴൂര്‍).