Obituary
എം.സി.ചെറിയാന് നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: നിരണം മാലിയില്‍ വീട്ടില്‍ എം.സി.ചെറിയാന് (77 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ സൂസന് ചെറിയാന് മാന്നാര്‍ കാരുവേലില്‍ കുടുംബാംഗമാണ്.
മക്കള്‍: അനില്‍ ചെറിയാന്, സിസില്‍ ചെറിയാന്, സലില്‍ ചെറിയാന് (എല്ലാവരും ഹൂസ്റ്റണ്‍)
മരുമക്കള്‍ : ആഷ, റീജ (രണ്ടു പേരും ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : ആഷ്ലിന്, ഏബെല്‍, തിമോത്തി.