Obituary
ലിസ നിര്യാതയായി
Obituary
ഹഡ്സണ്‍ (വിസ്കോണ്‍സിന്‍): തിരുവല്ല മുട്ടാര്‍ കാഞ്ഞിരപ്പള്ളില്‍ ജോസഫ് കെ. പൗലോസിന്റേയും, ലൂസി പൗലോസിന്റേയും പുത്രി എലിസബത്ത് ഗോലൗട്ട് (ലിസ, 43) വിസ്കോണ്‍സിനില്‍ നിര്യാതയായി. റയണ് ഗോലൗട്ടിന്റെ ഭാര്യയാണ്. മക്കള്‍: റിച്ചി, ജോഹാന, അബിഗെയ്ല്‍.
പൊതുദര്‍ശനം ഓഗസ്റ്റ് 29-നു വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ ഏഴുവരെ ഒ കോണല്‍ ഫാമിലി ഫ്യൂണറല്‍ ഹോമില്‍ (520 South Eleventh ST, Hudson, WI 54016).
സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 30-നു വെള്ളിയാഴ്ച രാവിലെ പത്തിനു ഫെയ്ത്ത് കമ്യൂണിറ്റി ചര്‍ച്ചില്‍ (777 Carmichel Road, Hudson, WI 54016).
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ജോണ്‍ (586 604 0945).