Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.ടി. സിറിയക് നിര്യാതനായി

Obituary

കോട്ടയം: മള്ളൂശേരിപൊക്കന്താനത്ത് പി.ടി. സിറിയക് (തമ്പി, 84) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം അമേരിക്കയില്‍. ഭാര്യ വിമല കടുതോടില്‍ കുടുംബാംഗം.

മക്കള്‍: മിനി, അനി, ടിജു. മരുമക്കള്‍: ടോമി ഉറുന്പില്‍, ആനന്ദ് പുതുപ്പറന്പില്‍, ടീന നെടുംതുരുത്തില്‍.പരേതന്‍റെ ആത്മശാന്തിക്കായി ശനിയാഴ്ച നാലിന് മള്ളൂശേരി സെന്‍റ് തോമസ് ക്‌നാനായ പള്ളിയില്‍ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.