Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം.വി. വര്‍ഗീസ് മാപ്പൂര് നിര്യാതനായി

Obituary

തിരുവല്ല: എം.വി. വര്‍ഗീസ് മാപ്പൂര് (75 റിട്ട. ജില്ലാ രജിസ്ട്രാര്‍) നിര്യാതനായി. ചുങ്കപ്പാറ കുളത്തൂര്‍ ലിറ്റില്‍ ഫഌര്‍ കാത്തലിക്ക് പള്ളിയില്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് സംസ്ക്കാരം. ഭാര്യ: ലില്ലിക്കുട്ടി (വത്സമ്മ) മക്കള്‍: ചാര്‍ളി (വികെഎല്‍ ഗ്രൂപ്പ്), മെര്‍ലി (ഫ്‌ളോറിഡ), ബര്‍ളി (ഫ്‌ളോറിഡ). മരുമക്കള്‍: ജസ്മി, അനു, സോണി. ആഴ്ചവട്ടം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ് എം. കാക്കനാടിന്റെ സഹോദരി ഭര്‍ത്താവാണ്.