Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ടി.ഇ. ജേക്കബ് നിര്യാതനായി

Obituary

തിരുവല്ല: തച്ചേടത്ത് പരേതനായ ഈപ്പന്റെ മകന്‍ ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87, റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, കൊല്ലം) നിര്യാതനായി. ഭൗതീകശരീരം ഓഗസ്റ്റ് 21-നു ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും, ശുശ്രൂഷകള്‍ക്കുശേഷം മൂന്നു മണിക്ക് തിരുവല്ല കട്ടപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മോര്‍ ക്രിസോസ്റ്റമോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നുതുമാണ്.

ഭാര്യ: പൊന്നമ്മ ജേക്കബ് അയിരൂര്‍ കേളുതറയില്‍ കുടുംബാംഗമാണ്.
മക്കള്‍: മോട്ടി (ദോഹ), മിനി (യു.എസ്.എ), മഞ്ജു (യു.എസ്.എ). മരുമക്കള്‍: സുമ തേനമാക്കല്‍ കാപ്പില്‍ പുത്തന്‍പുര (ദോഹ), അനില്‍ പേക്കുഴി മേപ്പുറത്ത് ആനിക്കാട് (യു.എസ്.എ), സന്തോഷ് മങ്ങാട് പത്തനാപുരം (യു.എസ്.എ).
കൊച്ചുമക്കള്‍: അന്‍സില്‍, മന്ന, മിക്ക, അനീഷ്, ആഷിഷ്, മീവല്‍, ഹന്ന.