Obituary
ചിന്നമ്മ ഐപ് നിര്യാതയായി
Obituary
ഡാളസ്സ്: കാഞ്ചോട്ട് കോയിപുറത്ത് പരേതനായ ഉണ്ണുണി ഐപിന്റെ ഭാര്യ ചിന്നമ്മ ഐപ് (94) ആഗസ്റ്റ് 18 ന് നിര്യാതയായി.
നിരവധി വര്‍ഷം അമേരിക്കയില്‍ മക്കളോടൊപ്പം കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് നാട്ടിലേക്ക് തിരിച്ചുപോയത്.
മക്കള്‍: ലില്ലിക്കുട്ടി മത്തായി, ലീലാമ കോശി, ഡോ തോമസ് കെ ഐപ് (ഡാളസ്), പാസ്റ്റര്‍ ബാബു കെ ഐപ് (നോര്‍ത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ്), ഡെയ്സ് തോമസ് (ഡാളസ്).