Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരി തങ്കമണി പുതുമന നിര്യാതയായി

Obituary

ടക്കര്‍, ജോര്‍ജിയ: മേരി തങ്കമണി പുതുമന (98) ജോര്‍ജിയയില്‍ നിര്യാതയായി. പരേതനായ ശന്ത്യാവ് സി. പുതുമനയാണ് ഭര്‍ത്താവ്. തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സ്വദേശിയാണ്.

മക്കള്‍: ഷെറി തോമസ്, ഷീല പുതുമന, ഉഷ ജോസഫ്, സാന്താ ജോര്‍ജ്, ജോര്ജ് എസ്. പുതുമന, ശോഭ ബെര്‍ലിന്‍, ഷീബ ജയിംസ്, ആഷ്‌ലിന്‍ ജോണ്‍ (എല്ലാവരും അറ്റ്‌ലാന്റ).