Obituary
മേരി തങ്കമണി പുതുമന നിര്യാതയായി
Obituary
ടക്കര്‍, ജോര്‍ജിയ: മേരി തങ്കമണി പുതുമന (98) ജോര്‍ജിയയില്‍ നിര്യാതയായി. പരേതനായ ശന്ത്യാവ് സി. പുതുമനയാണ് ഭര്‍ത്താവ്. തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സ് സ്വദേശിയാണ്.
മക്കള്‍: ഷെറി തോമസ്, ഷീല പുതുമന, ഉഷ ജോസഫ്, സാന്താ ജോര്‍ജ്, ജോര്‍ജ് എസ്. പുതുമന, ശോഭ ബെര്‍ലിന്‍, ഷീബ ജയിംസ്, ആഷ്ലിന് ജോണ്‍ (എല്ലാവരും അറ്റ്ലാന്റ).