Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അഡ്വ. പി.വി. തോമസ് നിര്യാതനായി

Obituary

നെടുങ്കണ്ടം: ചക്കകാനം പൂവത്തോലില്‍ അഡ്വ. പി.വി. തോമസ് (തോമാച്ചന്‍ 77) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11ന് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

ഭാര്യ: ഫിലോമിന മണ്ണൂക്കര കളത്തൂര്‍ കുടുംബാംഗം. മക്കള്‍: മായ (യുഎസ്എ), ജീവന്‍ (യുകെ), സന്ധ്യ (യുഎസ്എ), സാം (ബംഗളൂരു). മരുമക്കള്‍: സുനില്‍, അന്ന റീത്ത, ജിമ്മി, ജെയിന്‍.