Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലിനു ജോര്‍ജ് പട്ടേരില്‍ നിര്യാതയായി

Obituary

ന്യു യോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവാംഗവും ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ അംഗവുമായ ജോര്‍ജ് പട്ടേരിയുടേ മകള്‍ ലിനു (21) ഓഗസ്റ്റ് 4 ഞായറാഴ്ച നിര്യാതയായി. പരേത ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും സണ്ടേ സ്കൂള്‍ അധ്യാപികയുമായീരുന്നു

മാതാവ് ലിസി, മാഞ്ഞൂര്‍ സൗത്ത് മഠത്തിമ്യാലിയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: ടോണി പട്ടേരില്‍, ജിമ്മി പട്ടേരില്‍.