Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ മത്തായി നിര്യാതയായി

Obituary

കീഴ്‌വായ്പൂര്: ചക്കാനിക്കല്‍ പി.എ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (ചിന്നക്കുട്ടി 79) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കള്‍: ബാബു (യുഎസ്എ), സൂസി, ശാന്തമ്മ. മരുമക്കള്‍: വല്‍സമ്മ (യുഎസ്എ), അച്ചന്‍കുഞ്ഞ്, പരേതനായ കൊച്ചുമോന്‍.