Obituary
കട്ടപ്പന: ഇട്ടിയംപറമ്പില്‍ പി. ജോസിന്റെ (റിട്ട. എച്ച്എം, എഎം യുപിഎസ് കല്‍ത്തൊട്ടി) ഭാര്യ അന്നമ്മ (അന്നമ്മ ടീച്ചര്‍, 70, റിട്ട. എച്ച്എം, സെന്റ് ജോര്‍ജ് എല്‍പിഎസ് കട്ടപ്പന) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10.30ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത അതിരമ്പുഴ കാക്കനാട്ട് കുടുംബാംഗം.
മക്കള്‍: ജെസ്റ്റീനിയ (എച്ച്എസ്എ, ഗവ. ഹൈസ്കൂള്‍ വാഴവര), ജെസ്റ്റിന് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബോട്ട്സ്വാന), ക്രിസ്റ്റിന് (എന്‍ജിനീയര്‍, യുഎസ്എ), ഹെസ്റ്റിന്‍ (എന്‍ജിനീയര്‍).
മരുമക്കള്‍: ഫ്രാന്‍സീസ് തോട്ടത്തില്‍ കട്ടപ്പന (സെന്റ് ജോര്‍ജ് എച്ച്എസ്എസ്ടി, വാഴത്തോപ്പ്), നിമ്മി കല്ലറയ്ക്കല്‍ പുതുപ്പറന്പില്‍ (നാട്ടകം), ജിനോ ചക്കിയത്ത് (കോതമംഗലം), അനു തൊഴുക്കാട്ട് (ബംഗളൂരു).