Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജസ്‌ലിന്‍ ജോര്‍ജ് നിര്യാതയായി

Obituary

കോലഞ്ചേരി: പൂത്തൃക്ക കരവവട്ടെ പാണാലിക്കല്‍ ജോര്‍ജ് ഫിലിപ്പിന്‍റെ ഭാര്യ ജസ്‌ലിന്‍ ജോര്‍ജ് (26) അമേരിക്കയില്‍ നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കിഴുമുറി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. പരേത പത്തനംതിട്ട മണ്ണാരക്കുളഞ്ഞി ഇളംപുരയിടത്തില്‍ കുടുംബാംഗമാണ്.