Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സൂസന്‍ മാത്യൂസ് നിര്യാതയായി

Obituary

ന്യൂയോര്‍ക്ക്: കവിയൂര്‍ അങ്ങേത്താഴെ പരേതനായ എ.പി മത്തായിയുടെ ഭാര്യ സൂസന്‍ മാത്യൂസ് (കുഞ്ഞമ്മ, 90) നിര്യാതയായി. പെണ്ണുക്കര കോയിപ്പത്തറയില്‍ കുടുംബാംഗമാ ണ്. കോണി ഐലന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്‌സിംഗ് ട്യൂട്ടറായി അനേകവര്‍ഷം സേവനം അനുഷ്ഠിച്ചിരുന്നു.

മക്കള്‍: സുനില്‍, അനില്‍, മരുമക്കള്‍: ജെസി, സിനി

ജൂലൈ 15 ന് വൈകുന്നേരം നാലു മുതല്‍ ഒമ്പതുവരെ സ്റ്റാറ്റന്‍ ഐലന്‍ഡ് മാത്യു ഫ്യൂണറല്‍ ഹോമില്‍ (2508 Vicctory Blvd, Staten Island, NY 10314) മെമ്മോറിയല്‍ സര്‍വീസ് നടക്കും. പിറ്റേന്ന് ജൂലൈ 16 ന് മാത്യു ഫ്യൂണറല്‍ ഹോമില്‍ സംസ്കാര ശുശ്രൂഷ. തുടര്‍ന്ന് മൊറോവിയന്‍ സെമിത്തേരിയില്‍ സംസ്കാരം.