Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ടി.എന്‍. ചെല്ലപ്പന്‍ നായര്‍ നിര്യാതനായി

Obituary

ന്യൂയോര്‍ക്ക്: കവിയൂര്‍ കോട്ടൂരില്‍ ഹരി വിഹാറില്‍ റിട്ട. അദ്ധ്യാപകന്‍ ടി.എന്‍. ചെല്ലപ്പന്‍ നായര്‍ (87) നിര്യാതനായി.

ഭാര്യ: പരേതയായ ചിന്നമ്മ നായര്‍

മക്കള്‍: ജയശ്രീ നായര്‍ (ന്യൂയോര്‍ക്ക്), ബീന നായര്‍ (കേരളം), ഹരികൃഷ്ണന്‍ സി നായര്‍ (ന്യൂയോര്‍ക്ക്).

മരുമക്കള്‍: ജയപ്രകാശ് നായര്‍ (ന്യൂയോര്‍ക്ക്), ശ്രീകുമാര്‍ നായര്‍ (കേരളം), രമ്യ നായര്‍ (ന്യൂയോര്‍ക്ക്).