Obituary
സാറാമ്മ ജോസഫ് നിര്യാതയായി
Obituary
ഡാളസ് : റാന്നി പരേതരായ ചാക്കൊ കോശിഏല്യാമ ചാക്കോ ദമ്പതികളുടെ മകള്‍ സാറാമ്മ ജോസഫ്(75) ഡാളസ്സില്‍ നിര്യാതയായി. ഫ്രിസ്‌ക്കൊ ജോസഫ് ടി. ആന്റണിയുടെ ഭാര്യയാണ് പരേത.
മക്കള്‍: ഷിജൊ ജോസഫ്, ഷാന്റി ജോജോ.
മരുമക്കള്‍സ്വപ്‌ന ഷിജൊ, ജോജോ തോമസ്.
ഗാര്‍ലന്റ് സീറൊ മലബാര്‍ കാത്തലിക് ചര്‍ച്ച് അംഗമാണ്.
പൊതുദര്‍ശനം ജൂലായ് 5 വെള്ളി, സമയം 5 മുതല്‍ 9PM.
സ്ഥലം: സെന്റ് തോമസ് സീറൊ മലബാര്‍ ചര്‍ച്ച് ഗാര്‍ലന്റ് ടെക്‌സസ്.