Obituary
ഫിലിപ്പ് എബ്രഹാം നിര്യാതനായി
Obituary
ടാമ്പ (ഫ്ളോറിഡ): തൃശ്ശൂര്‍ പരേതനായ പാസ്റ്റര്‍ വി.കെ. അബ്രഹാമിന്റേയും അന്നമ്മ എബ്രഹാമിന്റെയും സീമന്ത പുത്രന് ഫിലിപ്പ് അബ്രഹാം(റോയി) 77) റ്റാംമ്പായില് നിര്യാതനായി. 1966ല്‍ വിദ്യാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയ നാലു ദശാബ്ദത്തിലധികം സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു റോയി. ജൂലായ് 3 ബുധനാഴ്ച വൈകീട്ടായിരുന്നു നിര്യാതനായത്.
ഭാര്യ: മേരി അബ്രഹാം
മക്കള്‍: ഡോ.ജിമ്മി എബ്രഹാം(ചിക്കാഗോ)
അറ്റോര്‍ണി. റിക്കി എബ്രഹാം(ചിക്കാഗോ)
ഡാനി എബ്രഹാം(ഫ്ളോറിഡാ)
ജെയ്സണ്‍ എ്ബ്രഹാം(ഫ്ളോറിഡാ).