Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എ.വി. ജോര്‍ജ് നിര്യാതനായി

Obituary

മല്ലപ്പള്ളി: ആഞ്ഞിലിവേലില്‍ എ.വി. ജോര്‍ജ് (79) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പത്തിന് മൂശാരിക്കവല ശാരോന്‍ ചര്‍ച്ചിന്‍റെ ചെങ്കല്ലിലുള്ള സെമിത്തേരിയില്‍. ഭാര്യ: ആനി ജോര്‍ജ് തിരുവല്ല മട്ടയ്ക്കല്‍ കുടുംബാംഗം. മക്കള്‍: അജിത്, അനില്‍ (ഇരുവരും യുഎസ്എ). മരുമകള്‍: സിനി (യുഎസ്എ).