Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ കുര്യന്‍ നിര്യാതയായി

Obituary

ഇര്‍വിംഗ്(ഡാളസ്): റാണി മറ്റക്കാട്ട് (കാഞ്ഞിരത്തിങ്കല്‍) ജയിംസ് അബ്രഹാമിന്റെ ഭാര്യ മറിയാമ്മ കുര്യന്‍(ലില്ലിക്കുട്ടി)(74) ഡാളസ്സില്‍ നിര്യാതയായി.

പരേത കറ്റോട്ട് കാതനാശ്ശേരിയില്‍ കുടുംബാംഗമാണ്. ഇര്‍വിംഗ് ഫുള്‍ ഗോസ്പല്‍ ബഥനി അസംബ്ലി അംഗമാണ്.

മക്കള്‍: സന്തോഷ് ലിന്റാ ജോസഫ്(ഡാളസ്), സ്വീറ്റിപാസ്റ്റര്‍ ചാള്‍സ് ജോസഫ്(കേരളം)
മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 28 വെള്ളി6.30 ജങ.