Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ആനിയമ്മ ജോസഫ് നിര്യാതയായി

Obituary

ന്യൂജേഴ്‌സി: പാലായില്‍ കളപ്പുരക്കല്‍ പരേതനായ കെ.കെ ജോസഫിന്‍റെ ഭാര്യ ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86) തൊടുപുഴയില്‍ നിര്യാതയായി. പരേത തീക്കോയി മുതുകാട്ടില്‍ കുടുബാംഗമാണ്.

മക്കള്‍: ജെയിംസ് ജോസഫ് (ഷാജി) (ന്യൂജേഴ്‌സി), മോളി നെല്ലിക്കുന്നേല്‍ (ന്യൂജേഴ്‌സി), ജോണ്‍ ജോസഫ് (പാലാ),ജോസഫ് കളപ്പുര (സിബിച്ചന്‍) (ന്യൂജേഴ്‌സി), ജൂലി ടോം പുല്‍പ്പറമ്പില്‍ (തൊടുപുഴ).

മരുമക്കള്‍: മേഴ്‌സി ജെയിംസ് , കുര്യന്‍ നെല്ലിക്കുന്നേല്‍, സിനി ജോസഫ്, ലീമ ജോണ്‍, ടോം പുല്‍പ്പറമ്പില്‍.
കൊച്ചു മക്കള്‍: ജോസ്, റ്റോമി, ജോര്‍ജ്, ജോണി, ബെന്‍, മെറിന്‍, ജോണ്‍,അംഗിത, മെറീജ, ജോസ്.