Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ് ലൂയിസ് നിര്യാതനായി

Obituary

ഫിലഡല്ഫിയ: കൂത്താട്ടുകുളം മരങ്ങോലി വടയാറ്റുകുഴി പരേതനായ ലൂയിസിന്റെ മകനും മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനുമായ ജോര്‍ജ് ലൂയിസ് (ജിയോ53) ഫിലഡല്ഫിയയില്‍ നിര്യാതനായി.
ഭാര്യ സിസി വാകക്കാട് താഴത്തേല്‍ കുടുംബാംഗം. മക്കള്‍: സ്റ്റീവന്‍, ജോനഥന്‍.

സഹോദരങ്ങള്‍: റാണി തോമസ്, രാമപുരം (കാനഡ), നൈനാ ജോസ്, കാഞ്ഞിരംകാല (കാനഡ), ജോസ് ലൂയിസ് വടയാറ്റുകുഴി (ഇംഗ്ലണ്ട്).