Obituary
കോട്ടയം: വെമ്പള്ളി പൊട്ടനാട്ട് പരേതനായ വര്‍ഗീസിന്റെ (കുഞ്ഞുകൊച്ച്) ഭാര്യ മറിയാമ്മ (102) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 11ന് ന്യൂയോര്‍ക്കില്‍. പരേത ഏറ്റുമാനൂര്‍ വടാശേരി കുടുംബാംഗം.
മക്കള്‍: ഡോ. ആന്‍ തോമസ് (യുഎസ്എ), സിസ്റ്റര്‍ മേരി പൊട്ടനാട്ട് പ്രസന്റേഷന് കോണ്‍വന്റ് റോയപുരം (റിട്ട. ഹെഡ്മിസ്ട്രസ് ചെന്നൈ), ട്രീസ ജോസഫ്, ഡോ. ജോസഫ് പൊട്ടനാട്ട് എംഡി (യുഎസ്എ), ഡോ. റോസ് ജോസഫ് എംഡി (യുഎസ്എ), എലിസബത്ത് അഗസ്റ്റിന് (യുഎസ്എ), തോമസ് പൊട്ടനാട്ട് ( യുഎസ്എ), ജോര്‍ജ് പൊട്ടനാട്ട് (യുഎസ്എ), ബിന്നി മാത്യു (യുഎസ്എ), പ്രഫ. ജോണ്‍ പൊട്ടനാട്ട് (റിട്ട. കെഇ കോളജ് മാന്നാനം), പോള്‍ പൊട്ടനാട്ട് (യുഎസ്എ), ഡോളി ജോസ് (യുഎസ്എ).
മരുമക്കള്‍: അറ്റോര്‍ണി തോമസ് പോള്‍ മേച്ചേരികുന്നേല് ഡിസി ബാര്‍ (യുഎസ്എ), ഡോ. ജോസഫ് എംഡി കയ്യാണി വയലാ (യുഎസ്എ), ഡോ. റോസി എംഡി കണ്ടക്കുടി കൈനടി (യുഎസ്എ), ഡോ. ജോസഫ് എംഡി ചന്ദ്രന്‍കുന്നേല്‍ പൂഞ്ഞാര്‍ (യുഎസ്എ), ഡോ. അഗസ്റ്റിന് വിരിപ്പാമറ്റം എംഡി ഇലഞ്ഞി (യുഎസ്എ), ഡോ. മറിയാമ്മ തോമസ് എംഡി നാട്ടകം ആലപ്പുഴ (യുഎസ്എ), ഡോ. ജാന്‍സി ജോര്‍ജ് എംഡി ചക്കാംകുളം കുണ്ടുതോട് (യുഎസ്എ), ഡോ. മാത്യു ചെങ്കോട്ട് എംഡി കാഞ്ഞിരത്താനം (യുഎസ്എ), ഗ്രേസി ജോണ്‍ കടുകന്മാക്കല് (ഉപ്പുതറ), ഡോ. സിസി പോള്‍ എംഡി പൊരുന്നോലില്‍ പാലാ (യുഎസ്എ), ഡോ. ജോസ് വേണാട്ടുപറന്പില് ചാലക്കുടി (യുഎസ്എ).