Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സ്വാതി അലോഷ്യസ് നിര്യാതയായി

Obituary

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍പാര്‍ക്കില്‍ താമസക്കാരി സ്വാതി അലോഷ്യസ് നിര്യാതയായി. ഗീത- അലോഷ്യസ് ആറുകാട്ടില്‍ ദമ്പതികളുടെ ഏക മകളാണ് 36-കാരിയായ സ്വാതി. ന്യൂഹൈഡ് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്) ജൂണ്‍ 23-നു വൈകുന്നേരം 4 മുതല്‍ 9 വരെ വേയ്ക്കും, ഫ്‌ളോറല്‍പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് കാത്തലിക് പള്ളിയില്‍ (258 - 15, 80th അവന്യൂ) ബിഷപ്പ് റെയ്‌മോണ്ട് ചപ്പോറ്റോയുടെ മുഖ്യ കാര്‍മികത്വത്തില്‍ അന്ത്യ ശുശ്രൂഷയും നടക്കും.