Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം.ജെ. തോമസ് നിര്യാതനായി

Obituary

പാണ്ടനാട്: പകലോമറ്റം വടക്കന്‍റേടത്ത് മുല്ലശേരില്‍ എം.ജെ. തോമസ് (ബേബി 82, ഫൗണ്ടര്‍ മാനേജര്‍ ടിടിബി ദോഹ) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 1.30ന് പാണ്ടനാട് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍.

ഭാര്യ: മോളി തോമസ് കരുവാറ്റ പുന്നയ്ക്കാട്ട് കുടുംബാംഗം. മക്കള്‍: ബീന ജോര്‍ജ് (യുഎഇ), ബിനു തോമസ് (യുഎസ്എ), ബിനോദ് തോമസ് (ബഹറിന്‍), ബിന്ദു തോമസ് (കോട്ടയം). മരുമക്കള്‍: ജോര്‍ജ് ജേക്കബ് ഉണ്ണിയാംപറന്പില്‍ കാഞ്ഞിരപ്പള്ളി (യുഎഇ), സുനിജ മാമ്മന്‍ ശങ്കരമംഗലം ഇരവിപേരൂര്‍ (യുഎസ്എ), ഷെറിന്‍ തോമസ് പെരുന്പള്ളിക്കുറ്റിയില്‍ മാവേലിക്കര (ബഹറിന്‍), റിനീഷ് ചാണ്ടി മാറ്റിത്ര (കോട്ടയം). മൃതദേഹം വെള്ളിയാഴ്ച 10.30ന് ഭവനത്തില്‍ കൊണ്ടുവരും.