Obituary
ചന്ദ്രബോസ് ദിവാകരന് നിര്യാതനായി
Obituary
ന്യൂയോര്‍ക്ക്: മുവാറ്റുപുഴ ആരിക്കപിള്ളില് പരേതനായ ദിവാകരന്റെ മകന് ചന്ദ്രബോസ് ദിവാകരന് (60 ) ന്യൂയോര്‍ക്കിലെ യോങ്കേഴ്സില്‍ നിര്യാതനായി. ഭാര്യ: ഓമന ചന്ദ്രബോസ്.
മക്കള്‍: സീന ചന്ദ്രബോസ് , സനൂപ് ചന്ദ്രബോസ്, സെനിന് ചന്ദ്രബോസ് സഹോദരങ്ങള്‍ സുരേഷ് ദിവാകരന്, ലത ശ്രീനിവാസന് .