Obituary
തോമസ് ഡാനിയേല്‍ നിര്യാതനായി
Obituary
ന്യൂ ജേഴ്സി: എളമ്പള്ളില് പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ തോമസ് ഡാനിയേല്‍ (തങ്കച്ചന് 76) ന്യൂ ജേഴ്സിയില്‍ നിര്യാതനായി. ഭാര്യ ഏലിയാമ്മ തോമസ്. പരേതന് ന്യൂ ജേഴ്സി, റ്റീനക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ സഭാംഗമാണ്.
മക്കള്‍: ലൗസി, ലവ്ലി, ലാലി
മരുമക്കള്‍: ജോണ്‍ മാത്യു (പരേതന്), ഷിബു, ബേസില്‍.
കൊച്ചുമക്കള്‍: ജസ്റ്റിന്, ജൂലി, ആന്‍ജെല, ആന്‍ഡ്രൂ, ജോയല്‍, ജോസിലിന്‍.
സഹോദരങ്ങള്‍: ഡാനിയേല്‍, ശാമുവേല്‍, വര്‍ഗീസ്, അലക്സ്, ലീലാമ്മ.