Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം.പി സൈമണ്‍ നിര്യാതനായി

Obituary

ഡാളസ്: റാന്നി കരികുളം മണകാലാമ്പള്ളില്‍ പരേതനായ എം എസ് ഫിലിപ്പിന്റെ മകന്‍ എം പി സൈമണ്‍ (കുഞ്ഞുമോന്‍ 75 വയസ്സ്) ജൂണ്‍ 12 ബുധനാഴ്ച കാലത്തു റാന്നിയിലുള്ള വസതിയില്‍ വെച്ച് നിര്യാതനായി.ശവസംസ്കാരം പിന്നീട്.

ഭാര്യ:ഏലിയാമ്മ സൈമണ്‍ തീയാടിക്കല്‍ മാമൂട്ടില്‍ കുറ്റികണ്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍:ഷിബു ഫിലിപ്പ് (ന്യൂ ജേഴ്‌സി) സൈമണ്‍ ചാക്കോ (ഷിജു യു.കെ) ഷീബാ സോജന്‍ (ന്യൂ ജേഴ്‌സി) മരുമക്കള്‍: ലൗലി ഫിലിപ്പ് , ലിസ സൈമണ്‍ , സോജന്‍ മാത്യു എന്നിവര്‍.

ഡാളസ് റാന്നി ഫ്രണ്ട്‌സ് അസ്സോസിയയേഷന്‍, ഡാളസ് സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായ ശ്രീ. അജയ് മണകാലാമ്പള്ളിയുടെ പിതൃ സഹോദരനാണ് പരേതന്‍.