Obituary
ന്യൂയോര്‍ക്ക്: ചിറ്റാര്‍ കുളത്തുങ്കല്‍ പരേതനായ കെ.ജി ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ ഇളവട്ട കുടുംബാംഗമാണ്.
പൊതുദര്‍ശനം: സെന്റ് വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ജൂണ്‍ 11 -ന് ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് വിന്‍സെന്റ് ഡി പോള്‍ കത്തോലിക്കാ ചര്‍ച്ചില്‍ (St. Vincent Depaul Church, 1500 Depaul ST, Elmond, NY 11003 ).
സംസ്കാര ശുശ്രൂഷ: ജൂണ്‍ 12-നു ബുധനാഴ്ച രാവിലെ 9.45-നു സെന്റ് വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ (St. Vincent Depaul Church, 1500 Depaul ST, Elmond, NY 11003).
തുടര്‍ന്നു സംസ്കാരം ഹോളി റൂഡ് കത്തോലിക്കാ സെമിത്തേരിയില്‍ (111 Old Country Rd, Westbury, NY 1150)