Obituary
മൂലന്‍ പൗലോസ് നിര്യാതനായി
Obituary
അങ്കമാലി : കിടങ്ങൂര്‍ മൂലന്‍ പൗലോസ് (കുഞ്ഞിപൗലോ, 86) നിര്യാതനായി സംസ്ക്കാരം 27/5/2019 രാവിലെ 10 .30 തിന് കിടങ്ങൂര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ ഭാര്യ : മൂക്കന്നൂര്‍ മാടശ്ശേരി കുടുബാംഗം ഏല്യ മക്കള്‍ : ആനി , സിസ്റ്റര്‍ ലിസി (സ്‌പെയിന്‍) , സിസ്റ്റര്‍ റോസിലി (സ്‌പെയിന്‍ ) എല്‍സി (ഹോളണ്ട് ) , വര്‍ഗീസ് , ജോസ് ,റൂബി ,ജെയിംസ് ,മോന്‍സി മരുമക്കള്‍ : കിടങ്ങൂര്‍ കല്ലറയ്ക്കല്‍ ജോസ് , ബീന , ലൈബി ,മെഫി , മുപ്പത്തടം പഴംമ്പിള്ളി ചാര്‍ളി